Skip to main content

നവീകരണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു

 

ഇതുകൂടാതെ അഞ്ചുകോടി ചെലവില്‍ ഷൊര്‍ണൂര്‍- പെരിന്തല്‍മണ്ണ സംസ്ഥാനപാത, 20.50 കോടിയില്‍ വാണിയംകുളം- കോതകുറിശ്ശി പാത എന്നിവയുടെ നവീകരണ പ്രവൃത്തികളുടെ നിര്‍മണോദ്ഘാടനവും നടന്നു. ഉയര്‍ന്ന നിലവാരത്തിലുള്ള ഉപരിതലമാണ് പ്രവൃത്തിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ റോഡ് മാര്‍ക്കിങ്, സ്റ്റഡ്, ബോര്‍ഡ് തുടങ്ങി റോഡിന് സുരക്ഷ നല്‍കുന്ന പ്രവൃത്തി, രണ്ട് കലുങ്കുകളുടെ നിര്‍മാണം, കോണ്‍ക്രീറ്റ് ഡ്രൈനേജ്, ഡക്റ്റ് നിര്‍മാണം, ഫുട്ട്പാത്ത് ടൈല്‍ വിരിക്കല്‍, സോഡിയം വേപ്പര്‍ ലാമ്പ് തുടങ്ങി അന്താരാഷ്ട്ര നിലവാരത്തിലാണ് പ്രവൃത്തി നടത്തുക. ഇരുപരിപാടികളിലായി പി.കെ ശശി എം.എല്‍.എ, മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ അധ്യക്ഷനായി. 

date