Skip to main content

പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ ഇന്ന് (22.1.19) മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍

 

 

കേരള സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ നിലവിലുള്ള പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി ഇന്ന് (22.1) രാവിലെ10 മുതല്‍ മൂന്നാര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ അദാലത്ത് നടത്തും. കമ്മീഷന്‍ ചെയര്‍മാന്‍, മാവോജി, മെമ്പര്‍മാരായ എസ്. അജയകുമാര്‍ മുന്‍ എം.പി, അഡ്വ. സിജ പി.ജെ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കും

date