Skip to main content

എയര്‍ഫോഴ്‌സ് എയര്‍മാന്‍ തസ്തികകളിലേക്ക്  അപേക്ഷ ക്ഷണിച്ചു

 

എയര്‍മാന്‍ ട്രേഡ് എക്‌സ് (എഡ്യുക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ ട്രേഡുകളൊഴികെ) ട്രേഡ് വൈ( ഓട്ടോ മൊബൈല്‍ ടെക്‌നീഷ്യന്‍,ഗ്രൗണ്ട് ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പോലീസ്, സെക്യൂരിറ്റി ട്രേഡുകളൊഴികെ) തസ്തികകളിലേക്ക് അവിവാഹിതരായ യുവാക്കളില്‍ നിന്നും ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഇന്ത്യന്‍/നേപ്പാളി പൗരത്വമുള്ളവരായിരിക്കണം.ഡിസംബര്‍ 15 മുതല്‍ സിഎഎസ്ബി വെബ് പോര്‍ട്ടലായ www.airmenselection.cdac.iaf.in ല്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 12.
 

date