Skip to main content

അംഗത്വം പുനഃസ്ഥാപിക്കാം

 കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ്, കോഴിക്കോട് - സ്‌കാറ്റേര്‍ഡ് വിഭാഗം അംഗത്വമെടുത്ത് വിഹിതമടവില്‍ കുടിശ്ശികയുളള തൊഴിലാളികള്‍ക്ക് ഡിസംബര്‍ ഒന്‍പതിന് കൂരാച്ചുണ്ട് പഞ്ചായത്ത് ഹാളില്‍ നടത്തുന്ന മേളയില്‍ പിഴപ്പലിശ ഒഴിവാക്കി വിഹിത കുടിശ്ശിക മാത്രം അടച്ച് അംഗത്വം പുനഃസ്ഥാപിക്കാവുന്നതാണെന്നും സ്‌കാറ്റേര്‍ഡ് വിഭാഗത്തിലേക്ക് പുതുതായി അംഗങ്ങളെ ചേര്‍ക്കുന്നതാണെന്നും കോഴിക്കോട് ജില്ലാ കമ്മറ്റി ചെയര്‍മാന്‍ അറിയിച്ചു. ഫോണ്‍ : 0495-2366380.
 

date