Skip to main content

പോസ്റ്റര്‍ പ്രകാശനം ചെയ്തു

 ഡിസംബര്‍ 27,28,29  തീയ്യതികളിലായി കോഴിക്കോട് നടക്കുന്ന സംസ്ഥാന സാക്ഷരതാ തുടര്‍ വിദ്യാഭ്യാസകലോത്സവത്തിന്റെ പോസ്റ്റര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ സജിത മനയ്ക്കല്‍, മെമ്പര്‍മാരായ സി.ഉഷ, ശാലിനി ബാലകൃഷ്ണന്‍, രമണി തടത്തില്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ഡി.ഫിലിപ്പ്, വര്‍ക്കിംഗ് കണ്‍വീനര്‍ ഏ.കെ ബാലന്‍ കലോത്സവം സ്‌പെഷ്യല്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജുജോണ്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.ഡി.വല്‍സല ഫിനാന്‍സ് ഓഫീസര്‍ ടി. പാര്‍ത്ഥസാരഥി തുടങ്ങിയവര്‍ സംസാരിച്ചു.

date