Skip to main content

ഗുണഭോക്തൃ വിഹിതം അടയ്ക്കണം

അഴിയൂര്‍ ഗ്രാമപഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയില്‍ സങ്കരയിനം തെങ്ങിന്‍ തൈകള്‍, കുറ്റികുരുമുളക്, ഇടവിള കൃഷിയുടെ നടീല്‍ വസ്തുക്കള്‍ എന്നിവയ്ക്ക് അപേക്ഷിച്ച ഗുണഭോക്താക്കള്‍ ഈ വര്‍ഷത്തെ നികുതി അടച്ച രശീതി, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പി സഹിതം ഗുണഭോക്തൃ വിഹിതം കൃഷി ഭവനില്‍ അടയ്‌ക്കേണ്ടതാണ്. ഗുണഭോക്തൃ വിഹിതം സ്വീകരിക്കുന്ന അവസാന തീയ്യതി ഡിസംബര്‍ 13. ഫോണ്‍ .: 04962500182
 

date