Skip to main content

വാക്-ഇന്‍-ഇന്റര്‍വ്യൂ

ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലെ ന്യൂനപക്ഷ യുവാക്കള്‍ക്കുള്ള തിരുവനന്തപുരം, കരുനാഗപ്പള്ളി പരിശീലന കേന്ദ്രങ്ങളില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയില്‍ ഓരോ ഒഴിവുണ്ട്. യോഗ്യത : പ്ലസ് ടു, ഡി.സി.എ. കരാറടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 13 ന് രാവിലെ 11 ന് ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവന്‍ (നാലാം നില), തിരുവനന്തപുരം മുമ്പാകെ നേരിട്ട് ഹാജരാകണം..

പി.എന്‍.എക്‌സ്.5271/17

date