Skip to main content

പഴയ ഫര്‍ണീച്ചര്‍: ലേലം ഫെബ്രുവരി 14ന്

 

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പഴയ ഫര്‍ണീച്ചര്‍ ഫെബ്രുവരി 14 രാവിലെ 10.30ന് ലേലം ചെയ്യും. പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ച നിബന്ധനകള്‍ പ്രകാരമാണ് ലേലം നടക്കുക. താല്‍പര്യമുള്ളവര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0491-2505329. 

date