Skip to main content

കെ-ടെറ്റ്: സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം

 

2018 ജൂണ്‍ മാസം നടത്തിയ കെ-ടെറ്റ് പരീക്ഷയില്‍ വിജയിച്ച പത്തനംതിട്ട     വിദ്യാഭ്യാസ ജില്ലയിലെ ഉദേ്യാഗാര്‍ഥികള്‍ ഈ മാസം 28ന് മുമ്പ് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നും അല്ലാത്തപക്ഷം നിശ്ചിത ഫീസ് പരീക്ഷാഭവനില്‍ ഒടുക്കിയ ശേഷം മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ എന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.                    (പിഎന്‍പി 503/19)

date