Skip to main content

പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

 

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ വിവിധ തസ്തികകളിൽ ജോലി നോക്കുന്ന ജീവനക്കാരുടെ ഈ വർഷത്തെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു.  നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ഈ മാസം 21ന് മുമ്പായി ലഭിക്കത്തക്കവിധം മേലാധികാരി മുഖേന വകുപ്പ് ഡയറക്ടർ ജനറലിന് അയക്കണം.  കൂടുതൽ വിവരങ്ങൾക്ക്: www.ecostatkerala.gov.in.

പി.എൻ.എക്സ്. 540/19

date