Skip to main content

ടെലിവിഷന്‍ ആവശ്യമുണ്ട്

    മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ വയോജന ക്ലബ് രൂപീകരണവുമായി ബന്ധപ്പെട്ട് 26 കേന്ദ്രങ്ങളില്‍ സ്റ്റെബിലൈസറോടുകൂടി 26 കളര്‍ ടെലിവിഷന്‍ നല്‍കുന്നതിന് ടെന്‍ഡര്‍ നല്‍കാം. ടെന്‍ഡറുകള്‍ 2018 ജനുവരി നാലിന് ഉച്ചയ്ക്ക് രണ്ട് വരെ മല്ലപ്പള്ളി ശിശുവികസന പദ്ധതി ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0469 2681233.
                                                (പിഎന്‍പി 3320/17) 

date