Skip to main content

ബജറ്റ് അവതരിപ്പിച്ചു

മധൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2019-2020 വര്‍ഷത്തേക്കുള്ള ബജറ്റ്് പ്രസിഡണ്ട്  മാലതി സുരേഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഭരണസമിതിയുടെ പ്രത്യേക ബജറ്റ് യോഗത്തില്‍ വൈസ് പ്രസിഡണ്ട് ദിവാകര ആചാര്യ അവതരിപ്പിച്ചു. 13,92,69571 രൂപ വരവും 13,52,94,130 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ 39,75,441 രൂപ മിച്ചം പ്രതീക്ഷിക്കുന്നു.  

 

             

date