Skip to main content

ഉപതെരഞ്ഞെടുപ്പ് ഫലം

 

ജില്ലയിലെ മൂന്ന് തദ്ദേശ സ്ഥാപന വാർഡുകളിൽ ഫെബ്രുവരി 14ന് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം. ശ്രീകണ്ഠാപുരം നഗരസഭയിലെ കാവുമ്പായിയിൽ ഇ രാജൻ (സിപിഐ-എം) 415ഉം ടി മാധവൻ (ഐഎൻസി) 170ഉം വോട്ടുകൾ നേടി. കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ വെള്ളാഞ്ചിറയിൽ കെ മോഹനൻ (സിപിഐ-എം) 731ഉം പ്രമോദ് (ഐഎൻസി) 92ഉം കീഴല്ലൂർ ഗ്രാമപഞ്ചായത്തിലെ എളമ്പാറയിൽ ആർ കെ കാർത്തികേയൻ (എൽഡിഎഫ് സ്വതന്ത്രൻ) 593, കെ എം പ്രേമരാജൻ (ഐഎൻസി) 324, ഇ നാരായണൻ (ബിജെപി) 98 എന്നിങ്ങനെ വോട്ടുകളും നേടി. 

 

date