Skip to main content

മന്ത്രി എ.കെ ബാലന്‍ ജില്ലയില്‍

 
പട്ടിക ജാതി പട്ടികവര്‍ഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഫെബ്രുവരി 18 ,19 തിയ്യതികളില്‍ ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 18 ന് രാവിലെ 10 മണിക്ക് നാദാപുരം തൂണേരി ചേറ്റുകണ്ടി -പി.ഡബ്ല്യു.ഡി റോഡ് ഉദ്ഘാടനം, 19 ന് രാവിലെ 11.30 ക്ക് പേരാമ്പ്ര കെ.എസ്.എഫ്.ഡി.സി തിയ്യേറ്റര്‍ കോംപ്ലക്സ് ശിലാസ്ഥാപനം, 12.30 ന് പേരാമ്പ്ര ബി.സി.ഡി.സി സബ് ഓഫീസ് ഉദ്ഘാടനം എന്നീ പരിപാടികളില്‍ പങ്കെടുക്കും.

date