Skip to main content

ഒറ്റത്തവണ പ്രമാണ പരിശോധന

    ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് (കാറ്റഗറി നമ്പര്‍ 194/2017) തസ്തികയുടെ സാധ്യതപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഫെബ്രുവരി 18 ന് രാവിലെ 10 മണിക്ക് ഒറ്റത്തവണ വെരിഫിക്കേഷന്‍  ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. തപാല്‍ മുഖേന അറിയിപ്പ് ലഭിച്ച  ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വെരിഫിക്കേഷന് എത്തണം. ഇത് സംബന്ധിച്ച് ഇനിയൊരറിയിപ്പ് കൂടാതെ അപേക്ഷകള്‍ നിരസിക്കും.

date