Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട് സിറ്റി പോലീസ് മേധാവിയുടെ കാര്യാലയത്തിലേക്കും സബ് യൂണിറ്റുകളിലെയും ലേസര്‍ ജെറ്റ് പ്രിന്ററുകളുടെ അറ്റകുറ്റ പണികളും ടോണര്‍ റീഫില്ലിങ്ങും 2019-2020 സാമ്പത്തിക വര്‍ഷത്തേക്ക് നടത്തുന്നതിന് വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 20 ന് അഞ്ച് മണിക്കകം. ഫോണ്‍ - 0495 2722673.

date