Skip to main content

ദർഘാസ് ക്ഷണിച്ചു

ആലപ്പുഴ: ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് 2019-20 വർഷത്തിലേക്ക് തുണികൾ അലക്കുന്നതിനുള്ള ജോലികൾ കരാർ അടിസ്ഥാനത്തിൽ ചെയ്യുന്നതിന് ദർഘാസ്  ക്ഷണിച്ചു. ദർഘാസുകൾ ഫെബ്രുവരി  26 ഉച്ചയ്ക്ക് 12 വരെ നൽകാം. അന്നേദിവസം വൈകിട്ട് മൂന്നിന് തുറക്കും. ദർഘാസുകൾ സൂപ്രണ്ട്,സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0477- 2251151, ഇ-മെയിൽ: wcalpv@gmail.com .

 

date