Skip to main content

പേര് രജിസ്റ്റര്‍ ചെയ്യണം

2019 ലോകസഭാ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പാനായി സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ നിയമിക്കുന്നതിനായി സര്‍വ്വീസില്‍ നിന്നും വിരമിച്ച, 2019 മെയ് 31 ന് അഞ്ച് വര്‍ഷം തികയാത്ത എക്സ്-സര്‍വീസ്മെന്‍, എക്സ് പാരാമിലിട്ടറി മെന്‍, പോലീസില്‍ നിന്നും വിരമിച്ചവര്‍ എന്നിവരില്‍ നിന്നും എന്‍.സി.സി കേഡറ്റ് കളില്‍ നിന്നും സ്പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നതിനായി താലപര്യമുളളവര്‍ അവരവരുടെ മാതൃകപോലീസ് സ്റ്റേഷനുകളില്‍ മാര്‍ച്ച് 15 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് അറിയിച്ചു.

date