Skip to main content

ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സ് പരീക്ഷ മാർച്ച് 28 മുതൽ

 

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിലെ ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ പരീക്ഷ മാർച്ച് 28 മുതൽ ഏപ്രിൽ നാല് വരെ ലൈബ്രറിയിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.statelibrary.kerala.gov.in  സന്ദർശിക്കുക.

പി.എൻ.എക്സ്. 601/19

date