Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

 

പൈനാവ് കേന്ദ്രീയ  വിദ്യാലയത്തില്‍ 2019-20 അധ്യയന വര്‍ഷത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഈ മാസം 18, 19 തീയതികളില്‍ കേന്ദ്രീയ വിദ്യാലയത്തില്‍ രാവിലെ 9.30 മുതല്‍ നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. യോഗ്യത, വേതനം തുടങ്ങിയ മറ്റ് വിവരങ്ങളെ കുറിച്ച് അറിയാന്‍ വിദ്യാലയത്തിന്റെ വെബ്‌സൈറ്റ് ആയ ംംം.സ്ശറൗസസശ.ഴീ്.ശി സന്ദര്‍ശിക്കുക.  

date