Skip to main content

കരാര്‍ നിയമനം

ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌, സ്റ്റാഫ്‌ നഴ്‌സ്‌ എന്നീ തസ്‌തികളില്‍ കരാര്‍ നിയമനം നടത്തുന്നു. താല്‍പര്യമുളളവര്‍ ഫെബ്രുവരി 26 രാവിലെ 10 ന്‌ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്‌ സഹിതം അഭിമുഖത്തിന്‌ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0487-2383155.

date