Skip to main content

പ്രത്യേക പത്രക്കുറിപ്പ്‌ - 11 - 1000 ദിനങ്ങള്‍ - ആയിരം ദിനം : എഴ്‌ സബ്‌ രജിസ്‌ട്രാഫീസുകള്‍ക്ക്‌  പുതിയ കെട്ടിടം

കാലപഴക്കം കൊണ്ട്‌ ജീര്‍ണ്ണാവസ്ഥയിലായ അക്കിക്കാവ്‌, അണ്ടത്തോട്‌, കല്ലേറ്റുംകര, കുന്നംകുളം, മുണ്ടൂര്‍, പഴയന്നൂര്‍, തൃപ്രയാര്‍ എന്നീ എഴ്‌ സബ്‌ രജിസ്‌ട്രാഫീസുകള്‍ക്ക്‌ പുതിയ കെട്ടിടം നിര്‍മ്മിക്കാനുളള സൈറ്റുകള്‍ കേരള കണ്‍സ്‌ട്രക്ഷന്‍ കോര്‍പ്പറേഷനു കൈമാറി. ഇതിന്റെ നിര്‍മ്മാണോദ്‌ഘാടനം ഉടനെ നടക്കുമെന്ന്‌ ജില്ലാ രജിസ്‌ട്രാര്‍ ജനറല്‍ അറിയിച്ചു. കിഫ്‌ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നു. കൂടാതെ സബ്‌ രജിസ്‌ട്രാര്‍ ഓഫീസിന്‌ മിനി സിവില്‍ സ്റ്റേഷനില്‍ കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ കെട്ടിടം നല്‍കി.

date