Skip to main content

എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം : പട്ടിക പ്രസിദ്ധീകരിച്ചു

 

പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കിവരുന്ന മത്സരപരീക്ഷാ പരിശീലന ധനസഹായ പദ്ധതിയായ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം 2018-19 മെഡിക്കല്‍ /എന്‍ജിനീയറിംഗ് വിഭാഗത്തിലെ ഗുണഭോക്താക്കളുടെ അന്തിമ പട്ടിക www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 

          (പിഎന്‍പി 610/19)

date