Post Category
സാക്ഷ്യപത്രം നല്‍കണം
കായണ്ണ ഗ്രാമപഞ്ചായത്തില്‍ വിധവ പെന്ഷന്, 50 വയസ്സ് കഴിഞ്ഞ അവിവാഹിതാരായ സ്ത്രീകള്‍ക്കുള്ള പെന്ഷന് എന്നിവ കൈപ്പറ്റുന്നവര്‍ തുടര്‍ന്നും പെന്ഷന് ലഭിക്കുന്നതിന് പുനര്‍ വിവാഹം ചെയ്തിട്ടില്ല, വിവാഹം കഴിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസറുടെ, വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം ഫെബ്രുവരി 28ന് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ എത്തിക്കണം.
date
- Log in to post comments