Skip to main content

ഭിന്ന ശേഷിക്കാര്‍ക്ക് വിവാഹ പൂര്‍വ്വ കൗണ്‍സലിംഗ്

 

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ ഭിന്നശേഷിക്കാര്‍ക്കായി ആരംഭിക്കുന്ന വിവാഹപൂര്‍വ്വ കൗണ്‍സലിംഗ്പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം  ഉന്നത വിദ്യാഭ്യാസ- ന്യൂനപക്ഷ ക്ഷേമം വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ കോഴിക്കോട് യൂണിവേഴ്സിറ്റി ആര്യഭട്ടാ ഹാളില്‍ ഇന്ന് (ഫെബ്രുവരി 20) ഉച്ചക്ക് 12 മണിക്ക് നിര്‍വ്വഹിക്കും. 

date