Skip to main content

നിര്‍ഭയയില്‍ വാര്‍ഡന്‍ അഭിമുഖം

കോഴിക്കോട് വിമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോമില്‍ (നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം) കരാര്‍ അടിസ്ഥാനത്തില്‍ വാര്‍ഡനായി നിയമിക്കുന്നതിനുള്ള അഭിമുഖം നാളെ (ഫെബ്രുവരി 21) രാവിലെ 10.30 ന് കോഴിക്കോട് ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസില്‍ നടത്തും. യോഗ്യത - ഡിഗ്രി (എം.എ സോഷ്യോളജി, എംഎസ്.ഡബ്ല്യൂ, എം.എ, സൈക്കോളജി മുന്‍ഗണന).  വേതനം - 13000 രൂപ. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും കോപ്പിയുമടക്കം ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 10.30 ന് കോഴിക്കോട് ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസില്‍ എത്തണം. സ്ത്രീകള്‍ മാത്രമേ അപേക്ഷിക്കേണ്ടതുളളൂ. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഫോണ്‍ - 9496386933. 

date