Skip to main content

റേഷന്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് വിതരണം

ഒളവണ്ണ പഞ്ചായത്തില്‍  സ്വീകരിച്ച അപേക്ഷകളില്‍ റേഷന്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം ഫെബ്രുവരി 21, 22 തീയ്യതികളില്‍  രാവിലെ 10 മുതല്‍ മൂന്ന് വരെ  കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ നടക്കും.    അപേക്ഷ നമ്പര്‍ 13055 മുതല്‍ 13600 വരെ ഫെബ്രുവരി 21 നും 13601 മുതല്‍ 14164 വരെ 22 നും വിതരണം ചെയ്യും. അപേക്ഷകര്‍ അന്നേ ദിവസം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, എന്നിവ സഹിതം ഹാജരാവണം.   ഓണ്‍ലൈന്‍     അപേക്ഷകളും മറ്റു പഞ്ചായത്തുകളിലെ അപേക്ഷകളും അന്നേദിവസം പരിഗണിക്കുന്നതല്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date