Skip to main content

ഫ്‌ളാഷ് മോബ് നടത്തി

 

   സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് മിഷന്‍, ഹരിത കേരള മിഷന്‍ എന്നിവയുടെ  നേട്ടങ്ങള്‍ അവതരിപ്പിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബ് നടത്തി. 1000 ദിനാഘോഷത്തിന്റെ  ജില്ലാതല പരിപാടികളുടെ ഭാഗമായാണഅ ഫ്‌ളാഷ് മോബ് നടത്തിയത്. കളക്ട്രേറ്റ്, റെയില്‍വേ സ്റ്റേഷന്‍, പഴയ ബസ് സ്റ്റാന്‍ഡ്, നാഗമ്പടം ബസ് സ്റ്റാന്‍ഡ്, കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നടത്തിയ ഫ്‌ളാഷ് മോബിന് ടൂറിസം വകുപ്പാണ് സംഘടിപ്പിച്ചത്. ജെ വി ഡാന്‍സ് അക്കാദമിയാണ് ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്. 

                                                               (കെ.ഐ.ഒ.പി.ആര്‍-302/19)  

date