Skip to main content

കര്‍ഷകര്‍ക്ക് ധനസഹായം 

 

      പ്രധാനമന്ത്രി കിസാന്‍ സമ്മാനപദ്ധതിയില്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് കൃഷിവകുപ്പ് ധനസഹായം നല്‍കും. നിശ്ചിത ഫോറത്തിലുളള അപേക്ഷ കരം അടച്ച രസീത്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് എന്നീ രേഖകള്‍ സഹിതം അതത് കൃഷിഭവനില്‍ നല്‍കണം. 

                                                      (കെ.ഐ.ഒ.പി.ആര്‍-304/19)  

date