Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത് 28 ന്

കേരള വനിതാ കമ്മീഷന്‍ ഫെബ്രുവരി 28 ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10.30 മുതല്‍ മെഗാ അദാലത്ത് നടത്തും. 

date