Skip to main content

ഫെസിലിറ്റേറ്റര്‍ നിയനം 

 

  തലയാഴം ഗ്രാമപഞ്ചായത്ത് കാര്‍ഷിക സേവന കേന്ദ്രത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഗ്രികള്‍ച്ചര്‍ ബിരുദം/ബി.ടെക്/ഡിപ്ലോമ  യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ വിഎച്ച്എസ്ഇ(കൃഷി) യോഗ്യതയും 5 വര്‍ഷത്തെ പ്രവൃത്തി പരിചയവു മുളളവര്‍ ഫെബ്രുവരി 23 വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. അപേക്ഷ ഫോറത്തിന്റെ മാതൃക വൈക്കം കൃഷി അസി. ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കും.  

date