Skip to main content

ഗതാഗതം മുടങ്ങും

കടുങ്ങല്ലൂര്‍ - വിളയില്‍ - ചാലിയപ്പുറം റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നു (ഫെബ്രുവരി 20) മുതല്‍ ഇതിലൂടെയുള്ള വാഹന ഗതാഗം നിരോധിച്ചു.  കിഴിശ്ശേരിയില്‍ നിന്നും എടവണ്ണപ്പാറ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മുണ്ടംപറമ്പ -പാറമ്മല്‍ - വിളയില്‍ / കിഴിശ്ശേരി - ചുളിയോട് - വിളയില്‍ വഴിയും പോകണം.  എടവണ്ണപാറയില്‍ നിന്ന് കിഴിശ്ശേരി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വിളയില്‍ - കടുങ്ങല്ലൂര്‍ /വിളയില്‍ - എളങ്കാവ് -പൂങ്കുടി വഴിയും പോകണം.

 

date