Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ റിസര്‍ച്ച് ലാബിലേക്ക് ജി.സി.എം.എസ് ഉപകരണത്തിനുവേണ്ടി ഹീലിയം ഗ്യാസ് (99.9995%) റീഫില്‍ ചെയ്യുന്നതിന് വേണ്ടി മത്സര സ്വഭാവമുളള ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് ഒന്നിന് രണ്ട് മണി വരെ. ഫോണ്‍ : 0495 2383220, 2383210. വെബ്സൈറ്റ് : ംംം.ഴലരസസറ.മര.ശി.

 

date