Skip to main content

ഒന്‍പത് തസ്തികയിലേക്ക് പി.എസ്.സി വിജ്ഞാപനം 

 

കേരള പി.എസ്.സി ഒന്‍പത് തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷ ഓണ്‍ലൈനിലൂടെ മാര്‍ച്ച് ആറിന് അര്‍ദ്ധരാത്രി 12 മണി വരെ അയക്കാം. ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തിയിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനുശേഷവും നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലൂടെയും ഓണ്‍ലൈനായി കമ്മീഷന്റെ വെബ്സൈറ്റിലൂടെ (ംംം.സലൃമഹമുരെ.ഴീ്.ശി) അപേക്ഷ സമര്‍പ്പിക്കണം. യോഗ്യത ഉള്‍പ്പെടെയുളള വിശദ വിവരങ്ങള്‍ക്ക് ജനുവരി 31 ലെ ഗസ്റ്റ് വിജ്ഞാപനം, ഫെബ്രുവരി ഒന്നിന് പി.എസ്.സി ബുളളറ്റിന്‍, കമ്മീഷന്‍ വെബ്സൈറ്റ് (ംംം.സലൃമഹമുരെ.ഴീ്.ശി) എന്നിവ കാണുക. പ്രായം 2019 ജനുവരി ഒന്നിന് അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുന്നത്. 

date