Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

കോഴിക്കോട് ടിമ്പര്‍ സെയില്‍സ് ഡിവിഷന് കീഴിലെ ചാലിയം തടി ഡിപ്പോ കോമ്പൗണ്ടില്‍ സ്ഥിതിചെയ്യുന്ന ഇട്ടി അച്ച്യുതന്‍ സ്മാരക ഹോര്‍ത്തൂസ് ബൊട്ടാണിക്കല്‍ ഗാര്‍ഡിന്റെ പരിപാലനത്തിനും നവീകരണത്തിനുമായി വനം വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത സി ക്ലാസ് കോണ്‍ട്രാക്ടര്‍മാരില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ മാര്‍ച്ച് ആറിന് മൂന്ന് മണിക്ക് വനശ്രീ മാത്തോട്ടം കോംപ്ളക്സിലെ കോഴിക്കോട് ടിമ്പര്‍ സെയിന്‍സ് ഡിവിഷന്‍ ഓഫീസില്‍ നടത്തും. ഫോണ്‍ - 0495 2414702.

date