Skip to main content

പട്ടിക പ്രസിദ്ധീകരിച്ചു

പിന്നാക്കവിഭാഗ വികസന വകുപ്പിന്റെ മത്സരപരീക്ഷാ പരിശീലന ധനസഹായ പദ്ധതിയായ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിന്റെ 2018-19 ലെ മെഡിക്കല്‍/എന്‍ജിനീയറിങ് വിഭാഗത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിച്ചു. www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പട്ടിക ലഭ്യമാണെന്ന് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
(പി.ആര്‍.പി. 261/2019)

 

date