Skip to main content

ഭരണഭാഷാ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

 

കളക്ടറേറ്റില്‍ ഭരണഭാഷാ ബോധവത്കരണ പരിപാടിയും ലോക മാതൃഭാഷാ ദിനാഘോഷവും സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഭാഷാ വിദഗ്ധന്‍ ആര്‍. ശിവകുമാര്‍ ക്ലാസെടുത്തു. എ.ഡി.എം. വി.ആര്‍. വിനോദ്, ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ സാമുവല്‍, ഔദ്യോഗിക ഭാഷാവകുപ്പ് സെക്ഷന്‍ ഓഫിസര്‍ എ. അജിത് പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
     (പി.ആര്‍.പി. 263/2019)

 

date