Skip to main content

വൈദ്യുതി മുടങ്ങും

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പുത്തന്‍ചന്ത ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ത്രിവേണി, സ്റ്റാറ്റിയൂ ജനറല്‍ പോസ്പിറ്റല്‍ എന്നിവിടങ്ങളിലും വെള്ളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ജവഹര്‍നഗര്‍, ഭഗവതിനഗര്‍ എന്നീ  പ്രദേശങ്ങളിലും ഇന്ന് (ഫെബ്രുവരി 22) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
     (പി.ആര്‍.പി. 264/2019)

 

date