Skip to main content

1000 ദിനാഘോഷം: കലാസന്ധ്യയില്‍ ഇന്ന് (22.2.19) ഹൃദയഗീതങ്ങളും നൃത്തവിസ്മയവും

 

സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാ പഞ്ചായത്ത് (ഐ.ഡി.എ) ഗ്രൗണ്‍ില്‍ നടക്കുന്ന പ്രദര്‍ശന വിപണന വൈകിട്ട് 5.30ന് ഇടുക്കി കലാജ്യോതി അവതരിപ്പിക്കുന്ന നൃത്തവിസ്മയവും 6.30ന് ടി.പി വിവേക് ആന്റ് ടീം അവതരിപ്പിക്കുന്ന ഹൃദയഗീതങ്ങളും അരങ്ങേറും.

date