Skip to main content
വനം വന്യജീവി വകുപ്പിന്റെ സ്റ്റാള്

നീലക്കുറുഞ്ഞി പൂന്തേനില്‍ നിന്നുള്ള തേനുമായി വനം വന്യജീവി വകുപ്പ്

 

 

വനമേഖലയില്മാത്രം കണ്ുവരുന്ന വൈവിധ്യങ്ങളായ വന ഉല്പ്പന്നങ്ങളുടെ  പ്രദര്ശന വിപണന മേള ഒരുക്കി കേരള വനം വന്യജീവി വകുപ്പ്. സംസ്ഥാന സര്ക്കാരിന്റെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ഡി ഗ്രൗണ്ില്ആരംഭിച്ച പ്രദര്ശന വിപണന മേളയിലാണ് സന്ദര്ശകരെ ആകര്ഷിച്ചു കൊണ് വനം വന്യജീവി വകുപ്പിന്റെ സ്റ്റാള്ആരംഭിച്ചിരിക്കുന്നത്. കാട്ടുതേന്‍, പുല്തൈലം, യൂക്കാലി തൈലം, ആവണക്കെണ്ണ, കസ്തൂരി മഞ്ഞള്‍, ഇഞ്ച, പതിമുഖം, കരിങ്ങാലി തുടങ്ങിയ വന ഉല്പ്പന്നങ്ങള്വാങ്ങുവാന്വന്ജനത്തിരക്കാണ് സ്റ്റാളില്ആദ്യ ദിനം തന്നെ ഉണ്ായത്.

date