Post Category
നാഗമ്പടം മൈതാനിയില്‍ ഇന്ന്
സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനിയില്‍ ഇന്ന് ( ഫെബ്രുവരി 22) രാവിലെ 10ന് ജലജന്യരോഗങ്ങളും ജലസംരക്ഷണവും എന്ന വിഷയത്തില്‍ ആരോഗ്യ വകുപ്പും ഉച്ചയക്ക് 2ന് കേരളത്തിന്റെ കായിക ശക്തി എന്ന വിഷയത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും സെമിനാര്‍ നടത്തും
(കെ.ഐ.ഒ.പി.ആര്-340/19)
date
- Log in to post comments