Skip to main content

വോട്ടിംഗ് പേപ്പർ അഞ്ച് വരെ സ്വീകരിക്കും

 

കേരള നഴ്‌സസ് ആന്റ് മിഡ് വൈവ്‌സ് കൗൺസിൽ തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തിയ വോട്ടിംഗ് പേപ്പർ മാർച്ച് അഞ്ചിന് വൈകിട്ട് 5 മണിവരെ തപാൽ മുഖേനയും നേരിട്ടും കൗൺസിൽ ഓഫീസിൽ സ്വീകരിക്കുമെന്ന് വരണാധികാരി അറിയിച്ചു.

പി.എൻ.എക്സ്. 665/19

date