Skip to main content

സ്‌പെഷ്യൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്

 

എൻ. പ്രസന്നനെ ഷൊർണൂർ ഓണററി സ്‌പെഷ്യൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്, സെക്കൻഡ് ക്ലാസ് (റെയിൽവേയ്‌സ്) ആയി നിയമിച്ച് ഹൈക്കോടതി ഉത്തരവായി.

പി.എൻ.എക്സ്. 670/19

date