Skip to main content

ബീച്ച് അംബ്രല്ല വിതരണം 26ന്

 

വഴിയോരങ്ങളിൽ ഭാഗ്യക്കുറി വില്പന നടത്തുന്ന സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കുളള സൗജന്യ ബീച്ച് അംബ്രല്ല വിതരണോദ്ഘാനം 26 ഉച്ചക്ക് 3.15നു ബാങ്ക് എംപ്‌ളോയീസ് യൂണിയൻ ഹാളിൽ ദേവസ്വം - ടൂറിസം - സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ജയപ്രകാശ് അധ്യക്ഷത വഹിക്കും വി.എസ്.ശിവകുമാർ എം.എൽ.എ മുഖ്യാഥിതിയായിരിക്കും.

പി.എൻ.എക്സ്. 672/19

date