Skip to main content

പി.ഡബ്ല്യു.ഡി സീനിയര്‍ സൂപ്രണ്ട് കരട് സീനിയോറിറ്റി ലിസ്റ്റ്

കേരള പൊതുമരാമത്ത് വകുപ്പില്‍ 2017 ജനുവരി ഒന്ന് മുതല്‍ 2017 ജൂലൈ 31 വരെ നിയമനം ലഭിച്ച സീനിയര്‍ സൂപ്രണ്ടുമാരുടെ കരട് സീനിയോറിറ്റി ലിസ്റ്റ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapwd.gov.in ല്‍ പ്രസിദ്ധീകരിച്ചു. പരാതികള്‍ ഉണ്ടെങ്കില്‍ ആവശ്യമായ രേഖകള്‍ സഹിതം ഒരുമാസത്തിനുള്ളില്‍ നിര്‍ദിഷ്ട അപ്പീല്‍ ഫോറത്തില്‍ ഭരണവിഭാഗം ചീഫ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.

പി.എന്‍.എക്‌സ്.4664/17

date