Skip to main content

ചില്‍ഡ്രന്‍സ് ഹോമില്‍ ഒഴിവ്

തവനൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ (ആണ്‍കുട്ടികള്‍) മള്‍ട്ടി ടാസ്‌ക് കെയര്‍ ഗിവര്‍ (പുരുഷന്‍ ഒന്ന്, സ്ത്രീ ഒന്ന്) ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  നിയമന കാലാവധി മൂന്ന് മാസം. (സേവനം തൃപ്തികരമാണെങ്കില്‍ ഒരു വര്‍ഷം വരെ ലഭിക്കും) യോഗ്യത- എസ്.എസ്.എല്‍.സി, പ്രായം 21നും 45 നും ഇടയില്‍.  താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി മാര്‍ച്ച് അഞ്ചിന് രാവിലെ 10.30ന് കൂടിക്കാഴ്ചക്കായി  രേഖകള്‍ സഹിതം ചില്‍ഡ്രന്‍സ് ഹോമില്‍ എത്തണം.  ഫോണ്‍ 0494 2698400.

 

date