Skip to main content

എം.ബി.എ സ്‌പോട്ട് അഡ്മിഷന്‍

സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം.ബി.എ ഫുള്‍ടൈം ബാച്ചിലേക്ക് ഇന്ന് (ഫെബ്രുവരി 23) രാവിലെ 10 മുതല്‍ തിരൂരിലെ മാവിന്‍കുന്നിലെ കോ-ഓപ്പറേറ്റീവ് ട്രൈനിങ് കോളേജില്‍  സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.  ഫോണ്‍ 8547618290, 9995302006.

date