Skip to main content

ശിശുദിനാഘോഷം: ജില്ലാതല മത്സരം നാലിന്

ശിശുദിനാഘോഷവുമായി ബന്ധപ്പെട്ട ബ്ലോക്ക് തല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്കുള്ള ജില്ലാതല മത്സരം നവംബര്‍ നാലിന് രാവിലെ 10ന് പത്തനംതിട്ട (തൈക്കാവ്) ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുമെന്ന് ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി അറിയിച്ചു.മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ രാവിലെ 9.30 ന് സ്കൂളില്‍ എത്തണം.

(പിഎന്‍പി 2909/17)

date