Skip to main content

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം

ശബരിമല തീര്‍ഥാടന കാലയളവില്‍ ജില്ലയെ ഹര്‍ത്താല്‍, ബന്ത് എന്നിവയില്‍ നിന്നും ഒഴിവാക്കുന്നതു സംബന്ധിച്ചുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ ആലോചനായോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഏഴിന് രാവിലെ 11ന് ജില്ലാ കളക്ടറുടെ ചേംബറില്‍ നടക്കും.

(പിഎന്‍പി 2913/17)

date