Skip to main content

അപകടകരമായ മരം മുറിച്ചുമാറ്റൽ: ലേലം 19ന്

 

കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷന്റെ ഹെഡ് ഓഫീസ് കോമ്പൗണ്ടിൽ അപകടകരമായി നിൽക്കുന്ന മരം മുറിച്ചുമാറ്റുന്നു. ഇതിനായി മാർച്ച് 19ന് ഉച്ചയ്ക്ക് 12 ന് പരസ്യലേലം നടത്തും. വിശദവിവരങ്ങൾക്ക്:  www.hpwc.kerala.gov.in.  ഫോൺ: 0471-2347768, 2340568, 2347153, 2347152, 2347156.

പി.എൻ.എക്സ്. 947/19

date